കുമരകം : ക്ഷേത്ര വാദ്യകലാകരനായിരുന്ന പൂങ്കശ്ശേരിൽ വി.കെ.കേശവൻ (90) നിര്യാതനായി. കുമരകം കുമ്മായ സഹകരണസംഘം മുൻ ഭരണസമിതിയംഗമാണ്. ഭാര്യ : അമ്മിണി തിരുവാർപ്പ് ചിറപ്പറമ്പ് കുടുംബാംഗം. മക്കൾ : സലിമോൻ,ഓമന, ബാബു , അമ്പിളി. മരുമക്കൾ : സലി (പരിപ്പ്), ഷാജി (കൈപ്പുഴമുട്ട് ), ഷിനി (പരിപ്പ് ), പരേതയായ ഷീല ( പാമ്പാടി). സംസ്‌കാരം നടത്തി.