kob-annama

തെങ്ങണ : തൈപ്പറമ്പിൽ പരേതനായ ഔസേഫ് യോഹന്നാന്റെ ഭാര്യ അന്നമ്മ (89) നിര്യാതയായി. മക്കൾ : പരേതനായ തങ്കച്ചൻ, പരേതനായ ജോസ്, ബേബിച്ചൻ, രാജൻ, ബാബു, ആശ. മരുമക്കൾ : ലീലാമ്മ, കാഞ്ചന, കുഞ്ഞുമോൾ, ബീന, ജയ, ബിജു. സംസ്കാരം ഇന്ന് 11 ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫെറാനോപള്ളിയിൽ.