വൈക്കം: മൂത്തേടത്ത്കാവ് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ദീപ പ്രകാശനം സി.കെ.ആശ എം. എൽ.എ നിർവഹിച്ചു. വൈക്കം ക്ഷേത്രം മേൽശാന്തി തരണി ഡി.നാരായണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. രാവിലെ ഗണപതി ഹോമവും, വൈകിട്ട് ഭഗവതിസേവയുമാണ് നടത്തുന്നത്.