തലയോലപ്പറമ്പ് : കൊവിഡ് ബാധിച്ച് തലയോലപ്പറമ്പ് തലപ്പാറ പാടത്ത് വീട്ടിൽ (ചേമ്പാലയിൽ) അബൂബക്കർ (80) മരിച്ചു. ഭാര്യ : പരേതയായ നബീസ. മക്കൾ : ലൈല, അസീസ്, ഷെമി. മരുമക്കൾ : അസീസ്,റഹിമ, താജുദ്ദിൻ. സംസ്‌കാരം നടത്തി.