ഇത്തിത്താനം : കുരട്ടിമല കളമ്പാടുചിറ പുതുക്കാട്ട് വീട്ടിൽ റിട്ട.മുനിസിഫ് കോടതി ഉദ്യാഗസ്ഥൻ എസ്.ഗോപിനാഥൻനായർ (75) കൊവിഡ് ബാധിച്ച് മരിച്ചു. 3530-ാം നമ്പർ എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറിയും, പൊൻപുഴ ക്ഷീരോത്പാദകസഹകരണ സംഘം മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ : സത്യവതിയമ്മ കണ്ടങ്കേരി കുഴിവേലിൽ കുടുംബാംഗം. മക്കൾ : പ്രഘോഷ്, പ്രവീൺ, പ്രസാദ്. മരുമക്കൾ : ശ്രീവിദ്യ, അജിത, രശ്മി. സംസ്കാരം നടത്തി.