കോട്ടയം: പരസ്പരം വായനക്കൂട്ടം ഓൺലൈൻ സാഹിത്യ സമ്മേളനവും പുസ്തക ചർച്ചയും കഥയരങ്ങും ഇന്ന് കേരളകൗമുദി സ്പെഷ്യൽ കറസ് പോണ്ടന്റ് വി.ജയകുമാർ ഉദ്ഘാടനം ചെയ്യും.സുജാത കെ. പിള്ളയുടെ തിരസ്കൃത എന്ന കവിതാ സമാഹാരം പുസ്തകാഭിപ്രായം ഡോ.കാവുംബായി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യും.