ലബ്ബക്കട : കുറ്റിക്കരോട്ട് ആന്റണി തോമസ് (75) നിര്യാതനായി. ഭാര്യ : ഏലിക്കുട്ടി തോട്ടലനാൽ കലയതോലിയിൽ കുടുംബാംഗം. മക്കൾ : ജെസി, ഇത്താമ്മ, സാജു. മരുമക്കൾ : ബെന്നി, രവി, മോളി. സംസ്കാരം ഇന്ന് 2.30 ന് കാഞ്ചിയാർ സെന്റ് ദേവാലയ സെമിത്തേരിയിൽ.