കുറവിലങ്ങാട് : തുമ്പയിൽ പരേതനായ രാഘവന്റെ ഭാര്യ സരസമ്മ (84) നിര്യാതയായി. വടയാർ കോലാക്കിൽ കുടുംബാംഗം. മക്കൾ : മനോഹരൻ (റിട്ട.ഹോമിയോപ്പതി), രവി (സച്ചു ബേക്കറി കുറവിലങ്ങാട്), പരേതനായ മണി. മരുമക്കൾ : ഷീല (ടീച്ചർ, ഡീപോൾ സ്കൂൾ നസ്രത്തുഹിൽ), ലത, ജലജ (ജില്ലാ കൃഷിഭവൻ കോഴ). സംസ്കാരം നടത്തി.