വൈക്കം : ചേലത്തറ മഠത്തിൽ ജി. മുരളീധരൻ (81) നിര്യാതനായി. ഭാര്യ : ജയന്തി. മക്കൾ : പ്രവീൺ (ദുബായ് ), പ്രദീപ് (ദുബായ്), പ്രശാന്ത് (ദീപിക, തിരുവനന്തപുരം). മരുമക്കൾ : ശ്രീദേവി, സന്ധ്യ, മെർലിൻ (ഐ.ആൻഡ്.പി.ആർ.ഡി, തിരുവനന്തപുരം). സംസ്‌കാരം പിന്നീട്.