kobprasannakumar60

കുടയംപടി: വൈക്കം ടി.വി.പുരം കുറുവേലിൽതറയിൽ പരേതനായ രാമകൃഷ്ണന്റെ മകൻ ആർ.പ്രസന്നകുമാർ (60,​ റിട്ട. ചീഫ് പ്രിസൺ ഓഫീസർ)​ നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 37-ാം ശാഖാ സെക്രട്ടറി,​ എസ്.എൻ.ഡി.പി യോഗം അയ്മനം മേഖല കോ-ഓർഡിനേഷൻ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: റാണി കുടയംപടി കാട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: കാവ്യ പി.കുമാർ,​ അർജുൻ പി. കുമാർ (കാനഡ)​. സംസ്കാരം ഇന്ന് 10 ന് കുടയംപടിയിലെ വീട്ടുവളപ്പിൽ.