കോട്ടയം: തെള്ളകം പറങ്ങോട്ട് ഹൗസിൽ പരേതനായ ടി.എസ് മാത്യുവിന്റെ ഭാര്യ ചിന്നമ്മ മാത്യു (88) നിര്യാതയായി. കല്ലൂപ്പാറ മണ്ണിത്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ : ജോയി മാത്യു, ഈപ്പൻ മാത്യു (കുവൈറ്റ്), ഗ്രേസി, പുന്നൂസ് മാത്യു, എൽസമ്മ, ലീലാമ്മ, തമ്പാൻ മാത്യു (കുവൈറ്റ്). മരുമക്കൾ : ശാന്തമ്മ, സൂസൻ, ബേബിച്ചൻ (ചെങ്ങളം), അനില, എം.പി കുര്യാക്കോസ് (നീലിമംഗലം), ബാബു സി.ജോൺ (മൂലേടം), അനിത. സംസ്‌കാരം നടത്തി.