shibu-thekkanad

നാട്ടിലെ പത്താം ക്ളാസ്സുകാർ നിരാശപ്പെടുത്തിയപ്പോൾ ഷിബു കാക്കനാട് സ്വന്തം പടം വച്ച് ഫ്ളക്സ് അടിച്ചു.മുപ്പത് വർഷം മുൻപ് നേടിയ മികച്ച വിജയത്തിന്റെ ഓർമ്മ പുതുക്കലായിരുന്നു അത് .വീഡിയോ -ശ്രീകുമാർ ആലപ്ര