കൊട്ടാരക്കര: മുള്ളിക്കാല വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ഭാഗീരതി (85) നിര്യാതയായി. മക്കൾ: സുശീല, സുധാകരൻ, സമംഗല, സുരേന്ദ്രൻ. മരുമക്കൾ: പരേതനായ നീലാംബരൻ, സുധർമ്മ, രാജൻ, ജയശ്രീ. സംസ്കാരം നടത്തി.