obit

വൈക്കം: നേരെകടവ് പുത്തൻ പുരയിൽ ഷാജി (66) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 131-ാം നേരേകടവ് ശാഖ മുൻസെക്രട്ടറിയാണ്. ഭാര്യ: ബാലാമണി. മക്കൾ: ഷീജ, ശ്രീക്കുട്ടി. മരുമക്കൾ: അജേഷ്, അതുൽ. സംസ്‌കാരം നടത്തി.