p-rajeev

ഇരുട്ടിലാക്കല്ലേ...കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ വ്യവസായ മന്ത്രി പി.രാജീവ് സംരംഭകന്റെ പരാതിക്ക് മറുപടി നല്കുന്നതിനിടയിൽ വൈദ്യുതി പോയതിനെ തുടർന്ന് വീഡിയോ ലൈറ്റിൽ പരിപാടി നടത്തിയപ്പോൾ