കുമാരനലൂർ : കൊവിഡ് ബാധിച്ച് അത്യാസന്ന നിലയിലായ രോഗിയെ യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ രാഹുൽ മറിയപ്പള്ളി, മണ്ഡലം പ്രസിഡന്റ്‌ അനീഷ് ജോയ് പുത്തൂർ, വിമൽ ജിത്ത്, അന്ത്രപ്പൻ,ഹരി കൃഷ്ണൻ, സൂരജ് എന്നിവർ ആശുപത്രിയിൽ എത്തിച്ചു.