അയ്മനം : അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം സ്ഥിതിചെയ്യുന്ന പ്രദേശത്ത് വെള്ളം ഉയർന്നതിനാൽ ഇന്ന് നടത്തേണ്ട വാക്സിൻ വിതരണം കല്ലുംങ്കത്ര പള്ളി ഹാളിൽ നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.