kob-janki

പാറമ്പുഴ : മുടിയൂർക്കര പറയകാവിൽ (എടാട്ട്) പരേതനായ രാഘവന്റെ ഭാര്യ ജാനകി (90) നിര്യാതയായി. ദേവലോകം പറവയ്ക്കൽ കുടുംബാംഗം. മക്കൾ : പരേതനായ ശശിധരൻ (റിട്ട.എസ്.ഐ), കൃഷ്ണൻകുട്ടി (സോദരൻ), രജി, ഓമന. മരുമക്കൾ : സുമ വടവാതൂർ, രമ ചിങ്ങവനം, വിജയമ്മ തിരുവഞ്ചൂർ ചമയംകര, സോമൻ എറികാട്. സംസ്കാരം നടത്തി.