ഇടപ്പാടി : ഞാവള്ളി തെരുവംകുന്നേൽ സണ്ണി സെബാസ്റ്റ്യൻ (52- സുലഭ സൂപ്പർമാർക്കറ്റ്) നിര്യാതനായി. ഭാര്യ : ജസ്റ്റീന വെള്ളികുളം കുരുവൻപ്ലാക്കൽ കുടുംബാംഗം. മക്കൾ : ഏബൽ, എലേന. സംസ്കാരം ഇന്ന് 3 ന് ഇടപ്പാടി സെന്റ് ജോസഫ് പള്ളിയിൽ.