ഇത്തിത്താനം : പുളിംപറമ്പിൽ പി.ജെ.ജോസഫ് (80-റിട്ട.ടൈപ്പിസ്റ്റ് എസ്.ബി കോളേജ് ചങ്ങനാശേരി) നിര്യാതനായി. ഭാര്യ : പരേതയായ മേരിക്കുട്ടി ഇരട്ടയാർ പുതുപ്പറമ്പ് കുടുംബാംഗം. മക്കൾ : പ്രിറ്റി, ജോസ് പി.പ്രകാശ് (അദ്ധ്യാപകൻ, സെന്റ് തെരേസാസ് എച്ച്.എസ് വാഴപ്പള്ളി), പ്യാരി (അദ്ധ്യാപകൻ, സെന്റ് മേരീസ് എച്ച്.എസ് ആര്യങ്കാവ്), പ്രീത്, പവൻ (അദ്ധ്യാപകൻ, ജി.വി.എച്ച്.എസ് ആർപ്പൂക്കര), പ്രിന്റു. മരുമക്കൾ : നെൽസൺ ആന്റണി, സോണിയ (അദ്ധ്യാപിക എസ്.എച്ച് പബ്ലിക് സ്കൂൾ കിളിമല), സൗമ്യ, ബിന്ദു, ദീപ (അദ്ധ്യാപിക, സെന്റ് അലോഷ്യസ് എച്ച്.എസ് എടത്വ), ഷൈൻ അലക്സ്. സംസ്കാരം ഇന്ന് 2.30 ന് ഇത്തിത്താനം സെന്റ് മേരീസ് ദേവാലയത്തിൽ.