കോട്ടയം: യൂണിയൻ ക്ലബിന് സമീപം ആലപ്പാട്ട് വീട്ടിൽ എ.എസ് ഭാസ്കരൻ നായർ (88, റിട്ട.ഡി.ആർ.ഡി.എ പ്രോജക്ട് ഓഫീസർ) നിര്യാതനായി. ഭാര്യ : എ.ബി സരോജിനിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ് സെൻ്റ് തോമസ് ഗേൾസ് ഹൈസ്കൂൾ, പുത്തനങ്ങാടി). മക്കൾ : ബീന ഭാസ്കർ, ബി.ബാലകൃഷ്ണൻ, ബിന്ദു ഭാസ്കർ. മരുമക്കൾ: രാധാകൃഷ്ണൻ (സി.എ) , മഞ്ജുഷ, അനിൽ, അനിൽ കുമാർ എസ്. മേനോൻ (ദുബായ്) സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് കോട്ടയം നഗരസഭ ശ്മശാനത്തിൽ.