kob-karthya

പരിയാരം : വെട്ടത്തുകവല കുന്നേപ്പറമ്പിൽ പരേതനായ കെ.ഐ.വേലായുധന്റെ ഭാര്യ കാർത്ത്യായനി (87) നിര്യാതയായി. കുമരകരി കുറുകയിൽ കുടുംബാംഗം. മക്കൾ : പ്രസാദ്, പ്രസന്നൻ, പരേതയായ ലളിതമ്മ. മരുമക്കൾ : രജനി കുമരകരി, ഗോപി തിരുവഞ്ചൂർ. സംസ്കാരം നടത്തി.