കോട്ടയം: തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി എം.എൽ.ടി / ഡി.എം.എൽ.ടിയാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുൻഗണന. ജൂലായ് 29ന് ഉച്ചകഴിഞ്ഞ് രണ്ടിനകം phcthalayolaparumbu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 04829 237403