obit-eva-3

മാട്ടുക്കട്ട: കദളിക്കാട്ട് അജിത് ടോം ജേക്കബിന്റെ മകൾ ഇവാ ആൻ അജിത്(3) നിര്യാതയായി. സംസ്‌കാരം നടത്തി. അമ്മ: ജിനി സൂസൻ ജേക്കബ്. ഓർത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനാ സെക്രട്ടറി ഫാ.കെ.ടി. ജേക്കബ് കോർ എപ്പിസ്‌കോപ്പയുടെ കൊച്ചുമകളാണ്.