അയർക്കുന്നം : പാലയ്ക്കൽ പി.എം.ജോസഫിന്റെയും ശാന്തമ്മയുടെയും മകൻ ബിനുമോൻ ജോസഫ് (45) നിര്യാതനായി. ഭാര്യ : അമൃത ബിനു കതിരൂർ കക്കറ സന്നിധാനത്തിൽ കുടുംബാംഗം. മകൾ : എയ്ഞ്ചലിൻ ബിനു. സംസ്‌കാരം ഇന്ന് 11 ന് അയർക്കുന്നം സെന്റ് ജോൺസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.