നീണ്ടൂർ : പെരുമ്പ്രായിൽ പടിഞ്ഞാറെതിൽ കുട്ടപ്പൻ (90) നിര്യാതനായി. ഭാര്യ : നീണ്ടൂർ ആക്കക്കാട്ടിൽ കാർത്ത്യായനി. മക്കൾ : രാജു (ലൂണ എന്റർപ്രൈസസ്), രമണി, വിജയൻ, ഉഷ, ഹരിദാസ്, പരേതനായ ഷാജി. മരുമക്കൾ : സുധ പാക്കിൽ, പരേതനായ തുളസിദാസ് സംക്രാന്തി, ജമീല കൈപ്പുഴ, റെജിമോൻ കുമരകം, വിജി പാമ്പാടി. സംസ്കാരം നടത്തി. സഞ്ചയനം ശനായാഴ്ച 9 ന്.