അയ്മനം : റിട്ട.വില്ലേജ് ഓഫീസർ അയ്മനം ശിവദത്തിൽ ശിവസുബ്രഹ്മണ്യ പിള്ള (81) നിര്യാതനായി. ഭാര്യ : പരേതയായ സുലോചനയമ്മ (തുമ്പേപറമ്പ്, പരിപ്പ്). മക്കൾ : സജിപിള്ള (പരിപ്പ്), സുധാലക്ഷ്മി, ഉമാറാണി (കോട്ടയം ഡ്രഗ്ഹൗസ്, കോട്ടയം), മരുമക്കൾ: പൗളി (നർമ്മദ കോട്ടയം), പരമേശ്വരകൈമൾ (ഗവ. എൽപി സ്‌കൂൾ, വാകത്താനം), രാധാകൃഷ്ണൻ നായർ (കോടിമത, ബിസ്സിനസ്സ്). സംസ്‌കാരം ഇന്ന് 9 ന് മുട്ടമ്പലം പൊതുശ്മശാനത്തിൽ.