നീലിമംഗലം : ഇ മാർട്ട് ഗ്രൂപ്പ് സ്ഥാപകൻ ഈഴമാലിയിൽ ഈപ്പൻ ചാക്കോ (83) നിര്യാതനായി. ഉതുപ്പാൻ പറമ്പിൽ കുടുംബയോഗം രക്ഷാധികാരിയായിരുന്നു. ഭാര്യ : ഏലിയാമ്മ ചാക്കോ (കുഞ്ഞൂഞ്ഞമ്മ) തിരുവഞ്ചൂർ മണലേൽ കുടുംബാംഗമാണ്. മക്കൾ : ഷിബി, ഷിബു, സാബു, സന്തോഷ്. മരുമക്കൾ : ജോയി, സിനി, അശ്വതി, സൗമ്യ. സംസ്‌കാരം ഇന്ന് 11 ന് നീലിമംഗലം സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ.