പാലാ : ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമം ആഗസ്റ്റ് ഒന്നിന് രാവിലെ 9.30 മുതൽ നടക്കും. മേൽശാന്തി കുഴുപ്പള്ളി ഇല്ലം വേണു നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ. വഴിപാടുകൾ ബുക്ക് ചെയ്യാവുന്നതാണ്. പ്രസാദം തപാലിൽ അയച്ച് നൽകും. ഫോൺ : 8086247152.