പാലാ : കോട്ടയം, പാലാ, വൈക്കം ഹെഡ് പോസ്റ്റ് ഓഫീസുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് ഏജന്റുമാരെ നിയമിക്കുന്നു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണ്ണം. പ്രായം 18 നും 50 നും ഇടയിൽ. കേന്ദ്ര - സംസ്ഥാന സർവീസിൽ നിന്ന് വിരമിച്ചവരെ ഫീൽഡ് ഓഫീസർമാരായി നിയമിക്കും. നേരിട്ടുള്ള ഇന്റർവ്യൂ വഴിയാണ് നിയമനം. താത്പര്യമുള്ളവർ 28 ന് മുൻപായി രജിസ്റ്റർ ചെയ്യണം. ഫോൺ : 9744272722.