kob-rosama

പാലാ : കവീക്കുന്ന് മനയാനിക്കൽ പരേതനായ ആഗസ്തിയുടെ ഭാര്യ റോസമ്മ (96) നിര്യാതയായി. തൊടുപുഴ ചുണ്ടൻമാനാൽ കുടുംബാംഗം. മകൾ : അന്നക്കുട്ടി. മരുമകൻ : പി.ഡി.തോമസ് പൂവേലിൽ (കവീക്കുന്ന്). സംസ്‌കാരം ഇന്ന് 11.30 ന് സെന്റ് എഫ്രേം പള്ളിയിൽ.