kob-eliyama

കുറുമുള്ളൂർ : ഇലയ്ക്കാട്ട് ഇ.യു.ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ (77) നിര്യാതയായി. ഞീഴൂർ തേവർമറ്റത്തിൽ കുടുംബാംഗം. മക്കൾ : റോബിൻ, റെസിൻ. മരുമക്കൾ : റ്റിനാമോൾ, സ്വന്യാ. സംസ്കാരം പിന്നീട്.