പാലാ: എസ്.എൻ.ഡി.പി യോഗം 753ാം നമ്പർ പാലാ ടൗൺ ശാഖയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവർക്കുള്ള അവാർഡ് ദാനം 24ന് നടക്കും. രാവിലെ 10.30ന് മാണി സി.കാപ്പൻ എം.എൽ.എ അവാർഡ് ദാനം നിർവഹിക്കും. തുടർന്ന് നാഷണൽ ട്രെയിനർ ബാബു വല്ലയിൽ നയിക്കുന്ന കുട്ടികൾക്കുള്ള കരിയർ ഗൈഡൻസ് ക്ലാസ്. പാലാ എസ്.എച്ച്.ഒ കെ.പി തോംസൺ കരിയർ ഗൈഡൻസ് ക്ലാസ് ഉദ്ഘാടനം ചെയ്യും.