ഉടല് കുഴിയിലാ... പൊട്ടിയ പൈപ്പ്‌ലൈൻ കണ്ടെത്താനായി കുഴികുത്തിയിറങ്ങിയ വാട്ടർ അതോരിറ്റി ജീവനക്കാരൻ. കോട്ടയം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ വാഹനത്തിരക്കേറിയ എം.സി റോഡിലെ കാഴ്ച.