കല്ലറ : പാറയിൽ പി.സി.ചാക്കോ (84) നിര്യാതനായി. ഭാര്യ : അന്നമ്മ കക്കത്തുമല തേക്കുംകാലായിൽ കുടുംബാംഗം. മക്കൾ : ചാക്കോ, പെണ്ണമ്മ, ജോണി, സജി അയർലൻഡ്, ത്രേസ്യാമ്മ, ജിജി യു.കെ. മരുമക്കൾ : തങ്കമ്മ, എത്സി, സിൽവി, ബേബി, ചാക്കോ, ജോമോൻ. സംസ്കാരം നടത്തി.