ചമ്പക്കര: പണിക്കവീട്ടിൽ ഷാജി സേവ്യർ (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചമ്പക്കര സെൻ്റ് ജോസഫ് കാത്തലിക് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഷേർളി. മക്കൾ: ഷിജോ, ഷിജി. മരുമകൻ: ഷിഞ്ചു .