ഏറ്റുമാനൂർ : പാണ്ടവത്ത് പി.എം.കുര്യൻ (90) നിര്യാതനായി. ഭാര്യ : ചിന്നമ്മ കുര്യൻ ചേർപ്പുങ്കൽ മുണ്ടന്താനത്ത് കുടുംബാംഗം. മക്കൾ : പി.കെ.മാത്യു (റിട്ട എ.ജി.എം, എസ് ബി.ഐ), പി.കെ.സണ്ണി (പാണ്ടവത്ത് സ്റ്റോഴ്‌സ്, ഏറ്റുമാനൂർ), ജോർജ്ജ് കുര്യൻ (തഹസിൽദാർ, ചങ്ങനാശേരി), ഷാജി കുര്യൻ (ഷെയ്ൻ സോമിൽ, മാന്നാനം), ജോസ് പി.കുര്യൻ (അയർലൻഡ്), മരുമക്കൾ: റീജാ മാത്യു ചെമ്മലക്കുഴിയിൽ (റിട്ട ടീച്ചർ, സെന്റ് ആൻസ് എച്ച്.എസ്.എസ്, കോട്ടയം), സുനി സണ്ണി പാവക്കുളം (പനച്ചിക്കാട്), സിനമോൾ തോമസ് മുണ്ടുതറയിൽ (ടീച്ചർ, സെന്റ് തോമസ് യു.പി.എസ്, കുറുമുള്ളൂർ), സോളി ഷാജി പുന്നവേലിൽ (കോഴിക്കോട്), ഡെയ്‌സി ജോസ് മുകളേൽ (അയർലൻഡ്). സംസ്‌കാരം ഇന്ന് 3 ന് ഏറ്റുമാനൂർ സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.