കെഴുവംകുളം : ചിറയിൽ സി.എൻ.രാഘവൻ (85) നിര്യാതനായി. ഭാര്യ : ശാന്ത പാലാ ഓലാനിക്കൽ കുടുംബാംഗം. മക്കൾ : ഷാജി, ഗീത, വാസവൻ (എസ്.എൻ യു.പി.എസ് പോത്തിൻകണ്ടം), ബിജു. മരുമക്കൾ : മിനി മീനച്ചിൽ, ബാബു പിറവം, കനകവല്ലി പോത്തിൻകണ്ടം, ലീലാമ്മ കുറുമണ്ണ് (കൊഴുവനാൽ പഞ്ചായത്തംഗം).