മാഞ്ഞൂർ സൗത്ത് : കുത്തോടിൽ ഭാർഗവി ഗോപാലൻ (91) നിര്യാതയായി. നാട്ടകം വൈദ്യശാലയിൽ കുടുംബാംഗം. മക്കൾ : യശോദര, രേവമ്മ, ബാബു, ഷാജി, മുരാരി, ജയമോൾ, ജലജ, സുധ, വിനോദ്, ബിജു, ബിന്ദു. മരുമക്കൾ : പരേതനായ ദാസൻ, ബാലു, പരേതയായ സുലേഖ, മായ, ബിജി, പരേതനായ രാജു, സോമൻ, പ്രകാശ്, ഷാജി, ബിൻസമ്മ, ശ്രീജ. സംസ്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.