kob-narayana

മാന്തുരുത്തി : മാന്തുരുത്തിയിൽ എം.എം.നാരായണപിള്ള (87-റിട്ട.ഫോറസ്റ്റ് ഓഫീസർ) നിര്യാതനായി. ചമ്പക്കര തോട്ടുപുറത്ത് കുടുംബാംഗമാണ്. ഭാര്യ : രുഗ്മിണിയമ്മ. മക്കൾ : ഷാജി എം.എൻ (റിട്ട.വിദ്യാഭ്യാസ വകുപ്പ് ), ഷമ്മി എം.എൻ (സതേൺ ഹോൾഡിങ്‌സ് കട്ടപ്പന), മനോജ് എം.എൻ (എസ്.ഐ ചിങ്ങവനം) മധു എം.എൻ (ജൂനിയർ സൂപ്രണ്ട് മെഡിക്കൽ കോളേജ് കോട്ടയം), അനീഷ് എം.എൻ (ബിസിനസ്,ദുബായ്). മരുമക്കൾ : പ്രമീള മണപ്പള്ളി( ഇൻഡസ്ട്രിയൽ ഡിപ്പാർട്ട്‌മെന്റ് കോട്ടയം), ബിന്ദു ഇത്തിത്താനം, മഞ്ജുള മാടപ്പള്ളി, രാഖി തിരുവന്തപുരം (ടീച്ചർ,എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ, കുന്നന്താനം ), സൗമ്യ മാന്തുരുത്തി ( ദുബായ്). സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.