വെമ്പള്ളി : കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെ പിതാവ് വെമ്പള്ളി തെക്കേടത്ത് ദേവസ്യ (95) നിര്യാതനായി. ഭാര്യ : പരേതയായ ത്രേസ്യാമ്മ കടുത്തുരുത്തി നടുപ്പറമ്പിൽ കുടുംബാംഗം. മകൾ : ലിസമ്മ ജോയി കല്ലുപുരയിൽ വയല. മരുമക്കൾ : ജോയി കല്ലുപുര (പ്രസിഡന്റ് കടപ്ലാമറ്റം പഞ്ചായത്ത്), വത്സമ്മ സണ്ണി കല്ലുപ്പുര വയല. സംസ്കാരം ഇന്ന് 3.30 ന് കാളികാവ് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.