kob-sasi

പള്ളം : അഞ്ജലിയിൽ റിട്ട. എ.ഡി.എം ജി.ശശികുമാർ (71) നിര്യാതനായി. പള്ളം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, നാട്ടകം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, ടാഗോർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.