kob-pothen

തിരുവഞ്ചൂർ : പ്ലാങ്കുഴിയിൽ (കപ്പേൽ) പോത്തൻ കുര്യൻ (83) നിര്യാതനായി. ഭാര്യ : മറിയാമ്മ പ്ലാങ്കുഴിയിൽ കുടുംബാംഗം. മക്കൾ : ഫിലിപ്പ് കുര്യൻ (യു.എസ്.എ), എൽസി തോമസ് കൂലേട്ട് (യു.എസ്.എ), സാബു കുര്യൻ (യു.എസ്.എ). മരുമക്കൾ : സുധാ ഫിലിപ്പ് കലയത്തുമ്മൂട്ടിൽ (യു.എസ്.എ), തോമസ് കൂലേട്ട് (യു.എസ്.എ), ഷൈല സാബു വെളിയന്തറയിൽ (യു.എസ്.എ). സംസ്‌കാരം ഇന്ന് 4 ന് നീറിക്കാട് ലൂർദ്മാതാ ചർച്ചിൽ.