kob-abraham

എലിവാലി : വെള്ളിലക്കാട്ട് വി.എ. ഏബ്രഹാം (92) നിര്യാതനായി. ഭാര്യ : പരേതയായ എലിസബത്ത് മുട്ടം എമ്പ്രയിൽ കുടുംബാംഗം. മക്കൾ : സിസ്റ്റർ മേരി ഏബ്രഹാം (സെന്റ് ആൻസ് ലൂസേൻ കർണൂൽ, ആന്ധ്രാപ്രദേശ്), ജോയി (കടനാട്), ജോസഫ് ഏബ്രഹാം (കടനാട്, റിട്ട. പ്രിൻസിപ്പൽ, ജയശ്രീ എച്ച്.എസ്.എസ് പുൽപ്പള്ളി വയനാട്), ജോളി, സിൻവിയ, ജസ്റ്റിൻ (അധ്യാപകൻ, മാലി). മരുമക്കൾ : ആൻസി കളപ്പുരയ്ക്കൽ (തുടങ്ങനാട്), സൂസമ്മ മലയിൽ (അതിരമ്പുഴ റിട്ട. എച്ച്.എം, നിർമല എച്ച്.എസ് കബനിഗിരി പുൽപള്ളി), പി.ജി. തോമസ് പുളിക്കാട്ടിൽ (ചോലത്തടം, റിട്ട. ഡെപ്യൂട്ടി കമ്മിഷണർ, ഗ്രാമവികസന വകുപ്പ്), ബെന്നി വറവുങ്കൽ (പ്രവിത്താനം), ബൈബി കളപ്പുരയ്ക്കൽ (പൊൻകുന്നം). സംസ്‌കാരം നടത്തി.