കാളികാവ് : വട്ടക്കുന്നേൽ വേലായുധൻ (85) നിര്യാതനായി. ഭാര്യ : ചന്ദ്രിക കളത്തൂർ എളൂത്തടത്തിൽ കുടുംബാംഗം. മക്കൾ : പുഷ്പാംഗദൻ, ബിജു. മരുമക്കൾ : ബിന്ദു ഇല്ലിക്കൽ, ശ്രീജ ആർപ്പൂക്കര. സംസ്കാരം നടത്തി.