കോട്ടയം: എസ്.എൻ.ഡി.എസ് ജില്ലാമ്മേളനം ദേശീയ അദ്ധ്യക്ഷ ഷൈജാ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീനി ഈണം അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം തന്ത്രി നാരായണ പ്രസാദ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ. ജി രാമൻ നായർ സുരേഷ് കേശവപുരം, ബൈജു ശാന്തി, അഡ്വ.എൽ.കെ. അജിത് , വി.വി വിശ്വംഭരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചികിത്സാ സഹായ പദ്ധതി പ്രകാരം 50,000 രൂപ കാൻസർ രോഗിക്ക് ദേശീയ അദ്ധ്യക്ഷ നൽകി. മികച്ച വിദ്യാർത്ഥികൾക്ക് മെമെന്റോകൾ നൽകി. ഭാരവാഹികളായി ശ്രീനി ഈണം (പ്രസിഡന്റ്), എസ്.കെ.എം. ശശികുമാർ (എം കെ ബിജു, മുളകുന്നേൽ സുരേഷ് നാരായണൻ (വൈസ് പ്രസിഡന്റുമാർ), ബൈജു ശാന്തി (ജനറൽ സെക്രട്ടറി), സുജ ബാബു പ്രകാശ്, സന്തോഷ് ശാന്തി (ജോ. സെക്രട്ടറിമാർ), വി.വി വിശ്വംഭരൻ (ട്രഷറർ) അനിത സുരേഷ് വി. വാസു, സനൽ പുതുപ്പള്ളി ജിനീഷ് മനോജ്, അനിൽ കുമാർ ശാന്തി, സുജിത്ത് പത്മനാഭൻ തിരുവാർപ്പ്, വി എ ഷാജി, എകെ അനീഷ് (കൗൺസിലർമാർ),
അനിത (വനിതാ വിഭാഗം പ്രസിഡന്റ്), സതി (സെക്രട്ടറി), മനോജ് (യുവജനവിഭാഗം പ്രസിഡന്റ് ), അനന്തു സജി (സെക്രട്ടറി)