gopalakrishnakurupp

പെരുന്ന: നാരകത്തറ തുമ്പയിൽ മണിമന്ദിരത്തിൽ (പെരുന്ന തെക്കില്ലം) ഗോപാലകൃഷ്ണകുറുപ്പ് (76) നിര്യാതനായി. ഭാര്യ:സുലോജന ഭായി. മക്കൾ: ബിനു ജി. കുറുപ്പ്, അനു ജി. കുറുപ്പ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുട്ടമ്പലം എൻ.എസ്.എസ് ശ്മശാനത്തിൽ.