രാജാക്കാട്: പെരുമാംതടത്തിൽ ഗോപാലൻ (87)നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ :അമ്മിണി രാജാക്കാട് മറ്റ്‌നായിൽ കുടുംബാംഗം. മക്കൾ: റോയി, മിനി, സിനി, അജി. മരുമക്കൾ: ലതിക, രാജൻ, സുരേഷ്, ഷാര.