നെല്ലിക്കൽ : പുത്തൻപറമ്പിൽ പരേതനായ പി.കെ.ഉണ്ണിയുടെ മകൻ അരുൺ പി.ഉണ്ണി (38) നിര്യാതനായി. ഭാര്യ: രമ്യ ഹരിപ്പാട്. മക്കൾ : ഗൗരി (4വയസ്), ഗൗഷിക് (6 മാസം). സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.