കുറുപ്പന്തറ : അപ്പോഴിപറമ്പിൽ എ.പി.ജോസഫ് (അപ്പച്ചൻ - 75) നിര്യാതനായി. ഭാര്യ : അന്നമ്മ. മക്കൾ : ഷൈനി, ജോണി, ഷിനി, ഷിജോമോൻ ജോസഫ്, ഷിൻസി. മരുമക്കൾ : ജോണി, ബിജു തോമസ്, ഷോബി തോമസ്, റ്റിൻസ്. സംസ്കാരം നാളെ 3 ന് മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ.